സി.ഡി. പ്രകാശനം - Lyrics-Anwar Shah Umayanalloor
ഗാനരചന : അന്‍വര്‍ ഷാ ഉമയനല്ലൂര്‍
സംഗീതം, ആലാപനം : ആനയടി സൂര്യനാരായണന്‍
2014 ഒക്ടോബര്‍ 15-ന് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന സുവര്‍ണ്ണജൂബിലി ഉദ്ഘാടന ചടങ്ങില്‍വച്ച് സുവര്‍ണ്ണജൂബിലി ഗാന സി.ഡി. ബഹു. വ്യവസായ വകുപ്പു മന്ത്രി ശ്രീ. കുഞ്ഞാലിക്കുട്ടി പ്രകാശനം ചെയ്തു. ബഹു.
കേരള മുഖ്യമന്ത്രി ശ്രീ. ഉമ്മന്‍ ചാണ്ടി, ബഹു. ആഭ്യന്തര വകുപ്പു മന്ത്രി
ശ്രീ. രമേശ് ചെന്നിത്തല, ബഹു. ആരോഗ്യ വകുപ്പു മന്ത്രി ശ്രീ. വി.എസ്.
ശിവകുമാര്‍, ബഹു. ധനകാര്യ വകുപ്പു മന്ത്രി ശ്രീ. കെ.എം. മാണി തുടങ്ങിയ
പ്രമുഖര്‍ പങ്കെടുത്തു.
അന്‍വര്‍ ഷാ ഉമയനല്ലൂര്‍ |
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ