2014, ജൂലൈ 2, ബുധനാഴ്‌ച

പുസ്തകചര്‍ച്ചയും കാവ്യാര്‍ച്ചനയും - സ്വാഗതം - (അന്‍വര്‍ ഷാ ഉമയനല്ലൂര്‍)

പ്രിയ സ്നേഹിതരേ,
      5/7/2014-ന് (ശനിയാഴ്ച) തിരുവനന്തപുരം ഇന്ദിരാഭവനില്‍ വച്ച് എന്റെ ആറാമത് കാവ്യസമാഹാരം (ഉദയമാവുക) ചര്‍ച്ചചെയ്യുകയാണ്. പുസ്തകചര്‍ച്ചയും അതിനു മുന്നോടിയായുളള കാവ്യാര്‍ച്ചനയും  വിജയകരമായി നടത്തുന്നതിന് നിങ്ങളുടെ സാന്നിദ്ധ്യം കൂടിയേകഴിയൂ. ആയതിലേയ്ക്ക്, ഓരോരുത്തരേയും സ്നേഹപൂര്‍വ്വം ക്ഷണിക്കുന്നു. വിശദവിവരങ്ങള്‍ നോട്ടീസില്‍ കണ്ടാലും.

                                                                          
                               സ്നേഹാദരങ്ങളോടെ,
                             അന്‍വര്‍ ഷാ ഉമയനല്ലൂര്‍