പ്രിയ സ്നേഹിതരേ,
5/7/2014-ന് (ശനിയാഴ്ച) തിരുവനന്തപുരം ഇന്ദിരാഭവനില്‍ വച്ച് എന്റെ ആറാമത് കാവ്യസമാഹാരം (ഉദയമാവുക) ചര്‍ച്ചചെയ്യുകയാണ്. പുസ്തകചര്‍ച്ചയും അതിനു മുന്നോടിയായുളള കാവ്യാര്‍ച്ചനയും വിജയകരമായി നടത്തുന്നതിന് നിങ്ങളുടെ സാന്നിദ്ധ്യം കൂടിയേകഴിയൂ. ആയതിലേയ്ക്ക്, ഓരോരുത്തരേയും സ്നേഹപൂര്‍വ്വം ക്ഷണിക്കുന്നു. വിശദവിവരങ്ങള്‍ നോട്ടീസില്‍ കണ്ടാലും.
സ്നേഹാദരങ്ങളോടെ,
അന്‍വര്‍ ഷാ ഉമയനല്ലൂര്‍

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ